Surprise Me!

ചെന്നൈ മലയാളികൾക്ക് സന്തോഷിക്കാം | Oneindia Malayalam

2018-08-08 9 Dailymotion

KSRTC is going to start new services from Tamilnaadu to Kerala <br />ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാൻ തമിഴ് നാട്ടിൽ നിന്നും കൂടുതൽ സർവീസുകളുമായി നമ്മുടെ ആനവണ്ടി, തമിഴ് നാട്ടിലെ വിവിധ പട്ടണങ്ങളിൽ നിന്നുമാണ് KSRTC സർവീസ് നടത്തുന്നത്, സ്വകാര്യ ബസ്സുകൾ കഴുത്തറപ്പൻ ചാർജ് ഈടാക്കുന്ന ഈ സമയത്ത് എന്തുകൊണ്ടും മലയാളികൾക്ക് വളരെയധികം ഉപകാര പ്രധമാണ് ഈ സർവീസുകൾ ഇതോടൊപ്പം ക്രിസ്മസ്, പുതുവർഷം, ദീപാവലി, പൊങ്കൽ, പൂജ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്തും മാർച്ച് മുതൽ ജൂൺ വരെ സമ്മർ സർവീസ് ആരംഭിക്കുന്നതിനും കെഎസ്ആർടിസി തമിഴ്നാട് സർക്കാരിനോട് അനുമതി ചോദിച്ചിട്ടുണ്ട്. <br />#KSRTC

Buy Now on CodeCanyon